Wednesday, 3 December 2014

സാക്ഷരം  പ്രഖ്യാപനം

Tuesday, 2 December 2014

ഉപജില്ലാകലോത്സവത്തിലെ A GRADE നേടിയ ദേശഭക്തിഗാനടീം

സാക്ഷരം  ക്ളാസ്സു്

സാക്ഷരം  സാഹിത്യസമാജം

Friday, 19 September 2014

Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html
​

Sunday, 7 September 2014

ഓണാഘോഷം

വിവിധ പരിപാടികളോടെ ആഘോഷിച്ചു.പൂക്കളമത്സരം, കലാപരിപാടി, ഒാണസ്സദ്യ ഇവ ഉണ്ടായിരുന്നു
അമ്മമാരുടെപൂക്കളമത്സരം
ഓണോത്സവം  2014











Thursday, 4 September 2014

Teachers day ...... Wishes ....


​
ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

​ ​അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Wednesday, 3 September 2014

ആഴ്ച തോറും നടക്കുന്ന കരാട്ടേ പരിശീലനം

Thursday, 28 August 2014






                                                  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്
                                            
                                                  സ്വാതന്ത്ര്യദിന റാലി


                                                     കരാട്ടേ പരിശീലനം

Saturday, 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി



​
ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday, 22 August 2014


സ്വാതന്ത്ര്യദിനറാലി
എസ്.എസ്.എല്‍.സി.വിജയികളെ അനുമോദിക്കല്‍

Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Saturday, 19 July 2014

Fwd: BLEND_ Second batch Hosdurg





 BLEND പരിശീലനത്തിന്റെ ഹോസ്ദുര്‍ഗ് സബ്‌ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ ഉല്‍ഘാടനം ഹോസ്ദുര്‍ഗ്ഗ് ഗവഃ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ നിര്‍വ്വഹിക്കുന്നു. ( 18/07/2014 )